അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടു കടത്താനായി കച്ചക്കെട്ടിയിറങ്ങി ഇരിക്കുകയാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കുടിയേറ്റക്കാരെ നാടു കടത്തുന്നതിന് മുൻപ് പാർപ്പിക്കാൻ പുതിയ തടവറ ഫ്ളോറിഡയിൽ ഒരുങ്ങുന്നതായും റിപ്പോട്ടുണ്ടായിരുന്നു. 'അലിഗേറ്റർ ആൽക്കട്രാസ്" എന്ന് അറിയപ്പെടുന്ന ഈ പുതിയകേന്ദ്രം വിജനമായ ചതുപ്പു നിലത്തിന് അടുത്താണ് തയ്യാറാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |