
അമേരിക്കയുമായി ആണവ കരാർ ചർച്ചകൾ നടക്കവെ നിലപാട് വ്യക്തമാക്കി ഇറാൻ. ടെഹ്രാൻ ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയോ അമേരിക്കയുടെ സൈനിക സമ്മർദ്ദത്തിന് വഴങ്ങുകയോ ചെയ്യില്ലെന്ന് അവർ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗച്ചിയാണ് ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയത്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ അർമാഡ എത്തിയതിനെയും അദ്ദേഹം തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |