
പ്രചാരണ ആഘോഷങ്ങളും പോര്‍ വിളികളും അവസാനിച്ചു കൊട്ടിക്കലാശമൊക്കെ കൊട്ടിക്കയറി നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ് കേരളം. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 23 ദിവസത്തെ സമയമാണ് കിട്ടിയത്. മാർച്ച് 15ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വന്നപ്പോൾ, സി.പി.ഐ ആദ്യവും തൊട്ടുപിന്നാലെ സി.പി.എമ്മും മാത്രമാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |