SignIn
Kerala Kaumudi Online
Wednesday, 10 June 2026 7.13 AM IST

സമുദ്രാതിർത്തികളിലെ ആക്രമണം, അപലപിച്ച് അറബ് ലീഗ്

gulf

ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സ​മു​ദ്രാ​തി​ർ​ത്തി​ക​ൾ​ ​ല​ക്ഷ്യ​മാ​ക്കി​യു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​അ​റ​ബ് ​ലീ​ഗ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​അ​ഹ​മ്മ​ദ് ​അ​ബൂൽ​ ​ഗെയ‌്ത് ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ച്ചു.​ ​യു.​എ.​ഇ,​ ​ഖ​ത്ത​ർ,​ ​കു​വൈ​റ്റ് ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സ​മു​ദ്രാ​തി​ർ​ത്തി​ക​ളി​ലെ​ ​തു​ട​ർ​ച്ച​യാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​ണ് ​പ്ര​തി​ക​ര​ണം.​ ​രാ​ജ്യാ​ന്ത​ര​ ​സ​മു​ദ്ര​നി​യ​മ​ങ്ങ​ളു​ടെ​ ​ന​ഗ്ന​മാ​യ​ ​ലം​ഘ​ന​മാ​ണി​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY