SignIn
Kerala Kaumudi Online
Sunday, 26 July 2026 6.32 AM IST

വാഹനങ്ങളുടെ നീണ്ട നിരയില്ല? പൈലറ്റും എസ്‌കോർട്ടും മാത്രം, വി.ഡിയുടെ ശൈലി മാറ്റം

d

വാഹനങ്ങളുടെ നീണ്ട നിരയില്ല? പൈലറ്റും എസ്‌കോർട്ടും മാത്രം, വി.ഡിയുടെ ശൈലി മാറ്റം

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലി മാറ്റവുമായി വി.ഡി.സതീശൻ. മുഖ്യമന്ത്രിക്ക് നൽകി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദ്ദേശം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY