SignIn
Kerala Kaumudi Online
Monday, 25 May 2026 1.31 PM IST

റഷ്യ ഇനി കിംഗ് ? എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി ബ്രിട്ടൻ

1

റഷ്യക്കെതിരെ ലോകത്തിലെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. കഴിഞ്ഞ രണ്ട് വർഷമായി റഷ്യൻ എണ്ണയും മറ്റ് ഉത്പന്നങ്ങളും യൂറോപ്യൻ വിപണിയിൽ നിന്ന് അകറ്റി നിറുത്താൻ ബ്രിട്ടൻ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ആ നിലപാടിൽ വലിയ മാറ്റം വന്നിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO, RUSSIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM