
സോഫ്ട് ഡിപ്ലോമസി, അപൂർവ സമ്മാനങ്ങൾ നൽകി മോദി
അന്താരാഷ്ട്ര നയതന്ത്ര വേദികളിൽ രാജ്യതലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും രാഷ്ട്രീയ ചർച്ചകളെക്കാൾ കൂടുതൽ ശ്രദ്ധ നേടുന്നത് അവിടെയുള്ള സൗഹൃദ നിമിഷങ്ങളും സാംസ്‌കാരിക കൈമാറ്റങ്ങളുമാണ്. ലോക നേതാക്കൾക്കിടയിലെ ഈ സൗഹൃദ ചിഹ്നങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറുന്നത് പരസ്പരം കൈമാറുന്ന സമ്മാനങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
