
മുംബയ് അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസിനായി ജപ്പാനുമായി ഈ മാസം അവസാനം ധാരണയിലെത്തും. ജപ്പാൻ ഭാഷയിൽ ഷിൻകാൻസെൻ എന്ന് പ്രശസ്തമായ 24 ബുള്ളറ്റ് ട്രെയിനുകളാണ് വാങ്ങുന്നത്. 508 കിലോമീറ്റർ റൂട്ടിൽ 2026മദ്ധ്യത്തോടെ ഇവ നടപ്പാക്കാനാണ് ശ്രമം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
