
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലെ സൗജന്യയാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റ് ഗതാഗതമന്ത്രി സി.പി.ജോൺ, മന്ത്രി കെ.എ.തുളസി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ കൈമാറി. ഫ്ളാഗ് ഓഫിന് പിന്നാലെ പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ബസിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ജനപ്രതിനിധികളും യാത്ര ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |