SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.54 AM IST

കരാറിന് തൊട്ടുമുമ്പ് ഇസ്രായേലിന്റെ ആക്രമണം, പൊട്ടിത്തെറിച്ച് ട്രംപ്.

1

ലെബനന്റെ തലസ്ഥാനമായ ബെയ് റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണം. മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്ക- ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമാകുന്നതിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം ഇറാനെ കരാർ ലംഘിക്കുന്ന ഘട്ടത്തിലേക്ക് തള്ളിവിട്ടു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ ആക്രമണം നടക്കാൻ പാടില്ലായിരുന്നു പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY