SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.53 AM IST

യു.പി പിടിക്കാൻ രാഹുലും അഖിലേഷും, ബി.ജെ.പിയെ വീഴ്ത്താൻ പുതിയ തന്ത്രം?

1

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ (2027) ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാൻ സമാജ് വാദി പാർട്ടിയും കോൺഗ്രസും സഖ്യമായി മത്സരിക്കാൻ ഔദ്യോഗികമായി ഒരുങ്ങുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈകോർത്ത ഇരുപാർട്ടികളും യു.പിയിലെ ആകെ 80 സീറ്റുകളിൽ 43 എണ്ണവും നേടി വൻ മുന്നേറ്റം നടത്തി. ഈ വിജയ ഫോർമുല നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് ഇരുകൂട്ടരുടെയും തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY