
എല്ലാ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിക്കുന്നവരാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും കണ്ടക്ടർമാരും. സമയപാലനം, യാത്രക്കാരോടുള്ള നല്ല പെരുമാറ്റം, സുരക്ഷിതമായ ഡ്രൈവിംഗ്, കൂടുതൽ വരുമാനം നേടിക്കൊടുക്കാനുള്ള ശ്രമം ഇതെല്ലാം വിലയിരുത്തി എല്ലാ മാസവും സംസ്ഥാനത്തെ മികച്ച ഡ്രൈവർക്കും മികച്ച കണ്ടക്ടർക്കും പുരസ്‌കാരം നൽകാനാണ് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |