
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കുപിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഡൽഹിയിൽ നടത്തിയ സമരം വിജയത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. ഇതിനുപിന്നാലെ ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും ഞെട്ടിച്ച് സോഷ്യൽ മീഡിയയിൽ പുതിയൊരു കൂട്ടായ്മ രൂപപ്പെടുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |