SignIn
Kerala Kaumudi Online
Tuesday, 04 August 2026 4.03 AM IST

ഇറാനിൽ നിന്ന് യു.എസ് പിന്മാറ്റം, ചരട് വലിക്ക് പിന്നിൽ സൗദി

us

ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിൽ നിന്ന് ധൃതിപിടിച്ച് പിന്മാറുന്നു. ഈ പിന്മാറ്റത്തിന് പിന്നിൽ സൗദിയുടെ കരങ്ങളാണ് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം ട്രംപിനെ നേരിട്ട്‌ ഫോണിൽ വിളിക്കുകയും ഇറാനെതിരായ ആക്രമണ പദ്ധതി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY