SignIn
Kerala Kaumudi Online
Tuesday, 04 August 2026 4.01 AM IST

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗിൽ മാറ്റം

railway

ഇന്ത്യൻ റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ചില പ്രധാന മാറ്റങ്ങളോടെ പ്രവർത്തനം ആരംഭിക്കുകയാണ്. യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നത് കൂടുതൽ ക്രമത്തിലാക്കാനും, തിരക്ക് കുറയ്ക്കാനും, ദുരുപയോഗം ഒഴിവാക്കാനുമാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ഓൺലൈനിലും കൗണ്ടറിലുമുള്ള ബുക്കിംഗിൽ മാറ്റങ്ങളുണ്ടെങ്കിലും, റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലെ നേരിട്ടുള്ള ബുക്കിംഗിലാണ് കൂടുതൽ പുതുമകൾ വന്നിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY