SignIn
Kerala Kaumudi Online
Tuesday, 11 August 2026 5.00 AM IST

ഹോർമുസിൽ പട ഒരുക്കി യു.എസ് യുദ്ധക്കപ്പലുകൾ, അലറി ഇറാൻ, തൊട്ടാൽ പൊള്ളും

usa

പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ലോകത്തിന് ആശങ്ക സൃഷ്ടിക്കുകയാണ്. ആണവ കരാറിനായി തുടങ്ങിയ യുദ്ധം ഒടുവിൽ ഹോർമുസിന് വേണ്ടി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന വാർത്ത ആശ്വാസം നൽകിയെങ്കിലും വിപരീതമായ വാർത്തകളാണ് വരുന്നത്. ഇറാന് മേലുള്ള ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ ഇരുപതിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ് അമേരിക്ക എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY