
മുസ്ലിം പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് ട്യൂഷൻ ഫീസ് പൂർണമായും സർക്കാർ വഹിക്കുന്നതടക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. നിയമസഭയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി എ.എം. ഷാജഹാൻ പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ ക്വോട്ടയിൽ പ്രവേശനം നേടുന്ന മുസ്ലിം പെൺകുട്ടികൾക്ക് ആർട്സ്, സയൻസ്, എൻജിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, ലോ തുടങ്ങിയ ബിരുദ കോഴ്സുകൾക്ക് ട്യൂഷൻ ഫീസ് ആനുകൂല്യം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |