തിരുവനന്തപുരം: ബോർഡ് - കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുതിയ ചേരി രൂപപ്പെടുന്നതായി റിപ്പോർട്ട്.
നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ, പ്രതിപക്ഷ ആക്രമണത്തെ തടുക്കാനുള്ള എം.എൽ.എമാരോടും സമരത്തിനായി ഡൽഹിയിലെത്താനുള്ള ഹൈക്കമാൻഡ് നിർദ്ദേശം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ