SignIn
Kerala Kaumudi Online
Saturday, 17 October 2026 3.15 AM IST

കോൺഗ്രസ് പാർലമെന്ററി പാർട്ടി ഭാരവാഹികൾ

aa

തിരുവനന്തപുരം: കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി എൻ. ശക്തനെയും സെക്രട്ടറിയായി എം. വിൻസെന്റിനെയും തിരഞ്ഞെടുത്തു. ടി.ജെ. വിനോദാണ് ട്രഷറർ. ചീഫ് വിപ്പായി ഡോ.മാത്യു കുഴൽനാടനെയും വിപ്പുമാരായി ഐ.സി. ബാലകൃഷ്ണൻ, സി.ആർ. മഹേഷ്, സനീഷ്‌കുമാർ ജോസഫ്, ഉമ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച വൈകിട്ട് നിയമസഭയില ബാങ്ക്വറ്റ് ഹാളിലായിരുന്നു യോഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA