SignIn
Kerala Kaumudi Online
Wednesday, 28 October 2026 6.04 AM IST

മലയാളികൾക്ക് റെയിൽവേ സമ്മാനം, ട്രെയിനുകൾക്ക് മാസ് മേക്ക് ഓവർ . . .

1

മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. കേരളത്തിലെ നാല് പ്രധാന ട്രെയിനുകൾക്ക് എൽ.എച്ച്.ബി കോച്ചുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവായി. തിരുവനന്തപുരം നോർത്ത് നിലമ്പൂർ - രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം - രാമേശ്വരം അമൃത എക്സ്പ്രസ് , തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ് , തിരുവനന്തപുരം- മംഗളൂരു മലബാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് പുതിയ കോച്ച് അനുവദിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY, MAKEOVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY