ദേഹം പലതരം കാമങ്ങളിലേക്കും വലിച്ചിഴയ്ക്കുന്നതിൽ നിന്നു രക്ഷപ്പെടാൻ അവിടുന്നു സന്തോഷപൂർവം അനുഗ്രഹിക്കണം. പരമശിവന്റെ ദിവ്യമൂർത്തിയെ പരിചരിച്ച് പകുതി വീതിച്ചെടുത്ത് സദാ ചേർന്നിരിക്കുന്ന ഭക്തിക്കിരിപ്പിടമായ അമ്മേ, എല്ലാവിധ ദുഃഖങ്ങളും ഒഴിഞ്ഞുമാറുന്നതിന് കനിഞ്ഞനുഗ്രഹിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |