SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

വിദേശ നിക്ഷേപത്തിൽ പുത്തൻ കുതിപ്പ്

Increase Font Size Decrease Font Size Print Page
fdi

 എഫ്.ഡി.ഐ : 2019-20ൽ വർദ്ധന 18%

ന്യൂഡൽഹി: ഇന്ത്യയിലേക്ക് 2019-20ൽ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) എത്തിയത് 7,350 കോടി ഡോളർ. വർദ്ധന 18 ശതമാനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് സോഫ്‌റ്ര്‌വെയർ, ടെലികോം, ഹോട്ടൽ ആൻഡ് ടൂറിസം എന്നിവ എഫ്.ഡി.ഐ വളർച്ച കുറിച്ചു. എന്നാൽ, വലിയ വളർച്ച മുൻവർഷങ്ങളിൽ നേടിയിരുന്ന സേവന മേഖല നിരാശപ്പെടുത്തി.

ഒഴുക്ക് ഇങ്ങനെ

(കോടി ഡോളറിൽ)

2015-16 : $5,560

2016-17 : $6,020

2017-18 : $6,100

2018-19 : $6,200

2019-20 : $7,350

$4,990 കോടി

കഴിഞ്ഞ സമ്പദ്‌വർഷത്തെ മൊത്തം എഫ്.ഡി.ഐയിൽ 4,990 കോടി ഡോളറും ഒഴുകിയത് ഇക്വിറ്റിയിലേക്ക് (ഓഹരികൾ).

TAGS: BUSINESS, FDI, FDI GROWTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY