മേടം: പരീക്ഷയിൽ വിജയം. പ്രതിസന്ധികളെ അതിജീവിക്കും. ആത്മപ്രചോദനമുണ്ടാകും.
ഇടവം: ആദ്ധ്യാത്മിക ചിന്തകൾ വർദ്ധിക്കും. ദുഃഖസ്മരണകളിൽ മോചനം. അധിക ചെലവുകൾക്ക് നിയന്ത്രണം.
മിഥുനം: അദ്ധ്വാനഭാരം വർദ്ധിക്കും. ഉദ്യോഗമാറ്റമുണ്ടാകും. വിട്ടുവീഴ്ചകൾക്ക് തയ്യാറാകും.
കർക്കടകം: ദീർഘകാല നിക്ഷേപം ഉണ്ടാകും. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കും. ഗുണഫലങ്ങൾ ഉണ്ടാകും.
ചിങ്ങം: ആധി ഒഴിവാകും. കൂടുതൽ പ്രയത്നം വേണ്ടിവരും. ചെലവിനങ്ങളിൽ നിയന്ത്രണം.
കന്നി: അനുചിത പ്രവൃത്തികളിൽ നിന്നു പിന്മാറും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും. അവസരോചിതമായ ഇടപെടലുകൾ.
തുലാം: മാർഗതടസങ്ങൾ നീങ്ങും. സ്വസ്ഥതയും സമാധാനവും. പ്രവൃത്തന പുരോഗതി.
വൃശ്ചികം: സാമ്പത്തിക പ്രശ്നം പരിഹരിക്കും. പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കൂടുതൽ ശ്രദ്ധ പുലർത്തും.
ധനു: പൊതുപ്രവർത്തനത്തിൽ ശോഭിക്കും. കർമ്മമേഖലയിൽ പുരോഗതി, ഉത്സാഹം വർദ്ധിക്കും.
മകരം: ആരോഗ്യം തൃപ്തികരമാകും. സൗഹൃ സംഭാഷണമുണ്ടാകും. പുതിയ വ്യാപാര സാദ്ധ്യത.
കുംഭം : സ്ഥാനമാനങ്ങൾ ലഭിക്കും. വ്യാപാരമേഖലയിൽ നേട്ടം, ഭക്തിസാന്ദ്രമായ അന്തരീക്ഷം.
മീനം: മനസ്സമാധാനത്തിന് അവസരം. വിശ്വസ്ത സേവനം. സ്നേഹബന്ധം വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |