SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

സംസ്ഥാനത്ത് ഇന്നലെ 2543 പേർക്ക് കൊവിഡ്, 2543 പുതിയ കേസുകൾ, 2097 പേർ രോഗമുക്തർ

Increase Font Size Decrease Font Size Print Page

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2543 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 2260 പേർ സമ്പർക്ക രോഗികൾ. എറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഉറവിടം വ്യക്തമല്ലാത്ത 229 കേസുകൾ. 52 ആരോഗ്യ പ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് മരണങ്ങൾ റിപ്പോ‌ർട്ട് ചെയ്തു. 2097 പേർ രോഗമുക്തരായി. തലസ്ഥാനത്ത് 532 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ആകെ രോഗികൾ 69304

ചികിത്സയിലുള്ളവർ 23,111

രോഗമുക്തർ 45,858

ആകെ മരണം 274

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകൾ 41,860

TAGS: COVID RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY