SignIn
Kerala Kaumudi Online
Monday, 21 September 2026 9.57 PM IST

ഉദ്ഘാടന വേദിക്ക് പുറത്ത് പ്രതിഷേധവും

protest

ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് തിരിതെളിയുന്നതിന് തൊട്ടുമുമ്പ് ടോക്യോയിലെ നാഷണൽ സ്റ്റേഡിയത്തിന് പുറത്ത് കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ ജനങ്ങൾ പ്രതിഷേധ പ്രകടനം.

ഒളിമ്പിക്‌സ് റദ്ദാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ജപ്പാനിലുടനീളം ഈ ആവശ്യമുന്നയിച്ച് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജനങ്ങൾ കൊവിഡ് മൂലം ബുദ്ധിമുട്ടുന്നതിനിടയിൽ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ നേരത്തേ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽല്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.രാജ്യത്തെ ഡോക്ടർമാരടക്കമുള്ള വിദഗ്ധസംഘം ഒളിമ്പിക്സ് നടത്തുന്നതിന് എതിരുമായിരുന്നു. വലിയ പോലീസ് നിരയെ അണിനിരത്തിയാണ് അധികൃതർ പ്രതിഷേധക്കാരെ തടഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, OLYMPICS PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360