SignIn
Kerala Kaumudi Online
Saturday, 11 July 2026 7.17 PM IST

26,514 രോഗികൾ, ടി.പി.ആർ 47.72%

p

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 26,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക്. കഴിഞ്ഞദിവസം പരിശോധനകൾ കുറഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണം. 24 മണിക്കൂറിനിടെ 55,557സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അപ്പീൽ നൽകിയ 158 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. 30,710 പേർ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA