SignIn
Kerala Kaumudi Online
Friday, 10 July 2026 8.43 PM IST

എ.ഡി.ജി.പി അജിത്തിനെതിരായ റിപ്പോർട്ട് ലഭിച്ചില്ല:ചെന്നിത്തല

1

തിരുവനന്തപുരം:ആലപ്പുഴയിലെ 'രക്ഷാ പ്രവർത്തന" കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ലഭിച്ച റിപ്പോർട്ട് ഡി.ജി.പി പരിശോധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.ഇതിന് അതിന്റേതായ സമയമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചപ്പോൾ എഫ്.ആർ.ആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചതായും.കേസെടുത്ത സ്ഥിതിക്ക് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി ഇടപെടുന്നത് ശരിയല്ലെന്നും അന്വേഷണം പൊലീസിന്റെ ചുമതലയാണെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA