SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.55 PM IST

ജി.എസ്.ടി.വകുപ്പ് പുതിയ ലോഗോ പ്രകാശനം നാളെ

p

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ ലോഗോയും ടാഗ് ലൈനും നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി ഹാളിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ജി.എസ്.ടി കമ്മിഷണർ ഡോ. രത്തൻ ഖേൽക്കർ, സ്‌പെഷ്യൽ കമ്മിഷണർ ഡോ. വി. എൻ.മാധവൻ, അഡീഷണൽ കമ്മിഷണർ എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA