SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

വിയ്യൂർ വനിതാ ജയിലിൽ വായനാ ദിനാചരണം

Increase Font Size Decrease Font Size Print Page
tvc
പി.എൻ. പണിക്കർ ഫൗണ്ടേഷൻ വിയ്യൂർ വനിതാ ജയിലിൽ നടത്തിയ വായനാദിനാചരണം ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി സ്ത്രീസാക്ഷരതയും ശാക്തീകരണവും ലക്ഷ്യമിട്ട് വായനാദിനം വിയ്യൂർ വനിതാ ജയിലിൽ നടത്തി. കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട് പി. ശകുന്തള, ഫൗണ്ടേഷൻ കോ - ഓർഡിനേറ്റർ കെ.കെ. സീതാരാമൻ, ഡെപ്യൂട്ടി സൂപ്രണ്ട് എൽ. സജിത, സാജിത സൈമൺ, പേളി ജോസ്, സി. വേണുഗോപാലൻ, ഫ്‌ളോറൻസ് ജോസ്, ബെൻപോൾ, ആന്റണി സേവ്യർ, ജോൺ ആന്റോ എന്നിവർ പ്രസംഗിച്ചു. അഡ്വ. സി.ആർ. ജയ്‌സൺ പ്രതിജ്ഞ ചൊല്ലി. പുസ്തകങ്ങൾ ജയിൽ സൂപ്രണ്ടിന് കൈമാറി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY