SignIn
Kerala Kaumudi Online
Monday, 21 September 2026 9.25 AM IST

ഐ.സി.ഐ.സി.ഐ ബാങ്കും പി.എൻ.ബിയും വായ്‌പാ പലിശനിരക്ക് ഉയർത്തി

pnb

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ 0.50 ശതമാനം ഉയർത്തിയതിന് പിന്നാലെ വായ്‌പാപ്പലിശ വർദ്ധിച്ച് മുൻനിര ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്കും പഞ്ചാബ് നാഷണൽ ബാങ്കും (പി.എൻ.ബി). റിപ്പോ അധിഷ്‌ഠിത എക്‌സ്‌റ്റേണൽ ബെഞ്ച്മാ‌ർക്ക് ലെൻഡിംഗ് റേറ്റ് (ഐ-ഇ.ബി.എൽ.ആർ) ഇന്നലെ പ്രാബല്യത്തിൽ വന്നവിധം 9.10 ശതമാനമായാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ഉയർത്തിയത്. റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർ.എൽ.എൽ.ആർ) 7.40 ശതമാനത്തിൽ നിന്ന് 7.90 ശതമാനത്തിലേക്കാണ് പി.എൻ.ബി വർദ്ധിപ്പിച്ചത്. മറ്റ് ബാങ്കുകളും വൈകാതെ പലിശനിരക്ക് ഉയർത്തിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, PNB, ICICI BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360