SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.36 PM IST

കെ. ഗണേശൻ നിര്യാതനായി (ബാക്ക് പേജ് )

Increase Font Size Decrease Font Size Print Page
ss

പോത്തൻകോട് : പ്രമുഖ വ്യാപാരിയും എസ് .എൻ.ഡി. പി യോഗം പോത്തൻകോട് ശാഖാ മുൻ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് മുൻ രക്ഷാധികാരിയും ജയാ ടെക്സ്റ്റൈൽസ് സ്ഥാപകനുമായ ജയനിവാസിൽ കെ. ഗണേശൻ (93)നിര്യാതനായി. ഭാര്യ: കെ. വസന്തകുമാരി. മക്കൾ: ജയകുമാരി, ബൈജു (ജയാ ടെക്സ്റ്റൈൽസ് ), പ്രവീൺ (വിസ്മയ കളക്ഷൻസ്, എസ് .എൻ.ഡി. പി യോഗം പോത്തൻകോട് ശാഖാ ഗുരുകുലം യൂണിയൻ കമ്മിറ്റി അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ). മരുമക്കൾ :പരേതനായ സത്യദാസ് , സ്മിത ബൈജു, ദീപാ പ്രവീൺ. സഞ്ചയനം:30ന് രാവിലെ 9 മണിക്ക്.

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY