SignIn
Kerala Kaumudi Online
Sunday, 05 July 2026 5.20 AM IST

വിജയവീഥിയിൽ കാൽനൂറ്റാണ്ട് ജയ് ഭാരത് @ 25

sa

കേ​ര​​ള​​ത്തി​​ന്റെ​​ ​ഉ​​ന്ന​​ത​​ വി​​ദ്യാ​​ഭ്യാ​​സ​​ രം​​ഗ​​ത്ത് ​ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​വും​​ ​സാ​​മൂ​​ഹി​​ക​​ ​പ്ര​​തി​​ബ​​ദ്ധ​​ത​​യും​​ ​കൊ​​ണ്ട് ​വേ​​റി​​ട്ട​​ ​വ്യ​​ക്തി​​ത്വ​​മാ​​യി​​ ​മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് ​എ​​ൻ​​ജി​​നി​​യ​​ർ​​ ​എ​.​എം​.​ ​ഖ​​രീം​.​ ​ആ​​ദ്യ​​ത​​ല​​മു​​റ​​ ​സം​​രം​​ഭ​​ക​​ൻ​,​​ ​വി​​ദ്യാ​​ഭ്യാ​​സ​​ ​പ്ര​​വ​​ർ​​ത്ത​​ക​​ൻ​,​​ ​ജീ​​വ​​കാ​​രു​​ണ്യ​​ ​പ്ര​​വ​​ർ​​ത്ത​​ക​​ൻ​,​​ ​സാ​​മൂ​​ഹി​​ക​​ ​പ​​രി​​ഷ്‌ക​​ർ​​ത്താ​​വ് ​എ​​ന്നീ​​ ​നി​​ല​​ക​​ളി​​ൽ​​ ​ശ്ര​​ദ്ധേ​​യ​​നാ​​യ​​ ​അ​​ദ്ദേ​​ഹം​,​​ ​വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ​​ ​സ​​മൂ​​ഹ​​ത്തി​​ന്റെ​​ ​സ​​മ​​ഗ്ര​​വി​​ക​​സ​​നം​​ ​ല​​ക്ഷ്യ​​മാ​​ക്കി​​ ​നാ​​ലു​​ ​പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി​​ ​പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​ണ്.
​കേ​​ര​​ള​​ത്തി​​ലെ​​ ​സ്വാ​​ശ്ര​​യ​​ ​വി​​ദ്യാ​​ഭ്യാ​​സ​​ ​മേ​​ഖ​​ല​​യു​​ടെ​​ ​വ​​ള​​ർ​​ച്ച​​യി​​ൽ​​ ​നി​​ർ​​ണ്ണാ​​യ​​ക​​ ​പ​​ങ്കു​​വ​​ഹി​​ച്ച​​ ​ ​എ​.​എം​.​ ​ഖ​​രീം​,​​
1​9​7​5​​-​​ൽ​​ ​കാ​​ലി​​ക്ക​​റ്റ് ​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​ ​നി​​ന്ന് ​കെ​​മി​​ക്ക​​ൽ​​ ​എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ​​ ​ബി​​രു​​ദം​​ ​നേ​​ടി​.​ ​തു​​ട​​ർ​​ന്ന് ​എ​​ഫ്.​എ​.​സി​.​ടി​,​​ ​ ​വി​​ശാ​​ഖ​​പ​​ട്ട​​ണം​​ ​കാ​​ൽ​​ടെ​​ക്സ് ​റി​​ഫൈ​​ന​​റി​,​​ ​സൗ​​ദി​​ ​അ​​റേ​​ബ്യ​​യി​​ലെ​​ ​സൗ​​ദി​​ ​അ​​രാം​​കോ​,​​ ​സി​​റി​​യ​​യി​​ലെ​​ ​അ​​ൽ​​ഫു​​റാ​​ത്ത് ​പെ​​ട്രോ​​ളി​​യം​​ ​തു​​ട​​ങ്ങി​​യ​​ ​പ്ര​​മു​​ഖ​​ ​എ​​ണ്ണ​​ക്ക​​മ്പ​​നി​​ക​​ളി​​ൽ​​ ​പ്ര​​വ​​ർ​​ത്തി​​ച്ചു​​കൊ​​ണ്ട് ​അ​​ന്താ​​രാ​​ഷ്ട്ര​​ ​തൊ​​ഴി​​ൽ​​പ​​രി​​ച​​യം​​ ​നേ​​ടി​​യി​​രു​​ന്നു​.​ ​ഈ​​ ​അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് ​പി​​ന്നീ​​ട് ​അ​​ദ്ദേ​​ഹ​​ത്തി​​ന്റെ​​ ​സം​​രം​​ഭ​​ക​​ത്വ​​ത്തി​​നും​​ ​വി​​ദ്യാ​​ഭ്യാ​​സ​​ ​ദ​​ർ​​ശ​​ന​​ത്തി​​നും​​ ​ശ​​ക്ത​​മാ​​യ​​ ​അ​​ടി​​ത്ത​​റ​​യാ​​യ​​ത്.
​സ​​മൂ​​ഹ​​ത്തി​​ന് ​അ​​ർ​​ത്ഥ​​വ​​ത്താ​​യ​​ ​സം​​ഭാ​​വ​​ന​​ ​ന​​ൽ​​ക​​ണ​​മെ​​ന്ന​​ ​ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തോ​​ടെ​​ ​ഇ​​ന്ത്യ​​യി​​ലേ​​ക്ക് ​മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ ​ഖ​​രീം​​ 2​0​0​1​​-​​ൽ​​ ​പി​​താ​​വി​​ന്റെ​​ ​ആ​​ഗ്ര​​ഹ​​ ​സ​​ഫ​​ലീ​​ക​​ര​​ണ​​ത്തി​​നാ​​യി​​ ​കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടൊ​​പ്പം​​ ​
ജ​​യ്ഭാ​​ര​​ത് ​എ​​ജ്യു​​ക്കേ​​ഷ​​ണ​​ൽ​​ ​ഫൗ​​ണ്ടേ​​ഷ​​ൻ​​ ​സ്ഥാ​​പി​​ക്കു​​ക​​യും​​ ​അ​​തി​​ന്റെ​​ ​കീ​​ഴി​​ൽ​​ ​നി​​ര​​വ​​ധി​​ ​വി​​ദ്യാ​​ഭ്യാ​​സ​​ ​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ​രൂ​​പം​​ ​ന​​ൽ​​കു​​ക​​യും​​ ​ചെ​​യ്തു​.

എം​.​ജി​​ ​സ​​ർ​​വ​​ക​​ലാ​​ശാ​​ല​,​​ ​കേ​​ര​​ള​​ ​ടെ​​ക്നോ​​ള​​ജി​​ക്ക​​ൽ​​ ​സ​​ർ​​വ​​ക​​ലാ​​ശാ​​ല​,​​ ​
A​​I​​C​​T​​E​,​​ ​D​​T​​E​,​​ ​D​​M​​E​​ ​തു​​ട​​ങ്ങി​​യ​​വ​​യു​​ടെ​​ ​അം​​ഗീ​​കാ​​ര​​ത്തോ​​ടെ​​ ​പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന​​ ​ഈ​​ ​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​ ​ഇ​​ന്ത്യ​​യു​​ടെ​​ ​വി​​വി​​ധ​​ ​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മാ​​യി​​ 6​0​0​0​​-​​ത്തി​​ൽ​​ ​പ​​രം​​ ​വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ ​പ​​ഠ​​നം​​ ​ന​​ട​​ത്തു​​ന്നു​.​ 2​5​​ ​വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ​​ ​എ​​ൻ​​ജി​​നി​​യ​​റിം​​ഗ്,​​ ​മാ​​നേ​​ജ്മെ​​ന്റ്,​​ ​സ​​യ​​ൻ​​സ്,​​ ​നി​​യ​​മം​,​​ ​സാ​​ങ്കേ​​തി​​ക​​ ​വി​​ദ്യാ​​ഭ്യാ​​സം​,​​ ​കൊ​​മേ​​ഴ്സ്,​​ ​പാ​​രാ​​മെ​​ഡി​​ക്ക​​ൽ​​ ​കോ​​ഴ്സു​​ക​​ൾ​,​​ ​സാ​​മൂ​​ഹി​​ക​​ ​സേ​​വ​​ന​​ ​പ​​ഠ​​നം​,​​ ​ക​​മ്പ്യൂ​​ട്ട​​ർ​​ ​വി​​ദ്യാ​​ഭ്യാ​​സം​,​​ ​സ്കൂ​​ൾ​​ ​വി​​ദ്യാ​​ഭ്യാ​​സം​​ ​തു​​ട​​ങ്ങി​​ ​വി​​വി​​ധ​​ ​മേ​​ഖ​​ല​​ക​​ളി​​ൽ​​ ​അ​​നേ​​കാ​​യി​​രം​​ ​വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് ​ഗു​​ണ​​മേ​​ന്മ​​യു​​ള്ള​​ ​വി​​ദ്യാ​​ഭ്യാ​​സ​​വും​​ ​തൊ​​ഴി​​ൽ​​ ​നേ​​ടു​​ന്ന​​തി​​നു​​മു​​ള്ള​​ ​അ​​വ​​സ​​രം​​ ​ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.​ ​ഇ​​തു​​വ​​ഴി​​ ​പ്രൊ​​ഫ​​ഷ​​ണ​​ൽ​​ ​മി​​ക​​വും​​ ​സാ​​മൂ​​ഹി​​ക​​ ​പ്ര​​തി​​ബ​​ദ്ധ​​ത​​യും​​ ​ഒ​​രു​​പോ​​ലെ​​ ​വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ​​ ​ക​​ഴി​​യു​​ന്ന​​ ​ഒ​​രു​​ ​സ​​മ​​ഗ്ര​​ ​വി​​ദ്യാ​​ഭ്യാ​​സ​​ ​അ​​ന്ത​​രീ​​ക്ഷം​​ ​സൃ​​ഷ്ടി​​ക്കാ​​ൻ​​ ​ഈ​​ ​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ​സാ​​ധി​​ച്ചു​.​ ​A​​R​​V​​R​​ ​ടെ​​ക്നോ​​ള​​ജി​​ ​ന​​ട​​പ്പാ​​ക്കി​​യ​​തി​​ലൂ​​ടെ​​ ​നൂ​​ത​​ന​​ ​സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ലൂ​​ടെ​​ ​വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്ക് ​പ​​ഠ​​നം​​ ​മി​​ക​​വു​​റ്റ​​താ​​ക്കാ​​ൻ​​ ​സ​​ഹാ​​യ​​ക​​ര​​മാ​​യി​.​ ​കേ​​ര​​ള​​ത്തി​​ൽ​​ ​ആ​​ദ്യ​​മാ​​യി​​ ​ഒ​​ന്നാം​​ ​വ​​ർ​​ഷം​​ ​മു​​ത​​ൽ​​ത​​ന്നെ​​ ​ഇ​​ന്റേ​​ൺ​​ഷി​​പ്പ് ​ന​​ൽ​​കി​​ ​പ്ലേ​​സ്‌മെ​​ന്റും​​ ​ഉ​​റ​​പ്പാ​​ക്കു​​ന്നു​.
ജയ്ഭാരത് സ്ഥാപനങ്ങൾ എറണാകുളം വെങ്ങോല കേന്ദ്രീകരിച്ചും കെ.എം.എം സ്ഥാപനങ്ങൾ തൃക്കാക്കര കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്. അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ്ര​ധാ​ന​പ്പെ​ട്ട​വ​ ​ഇ​വ​യാ​ണ്:
•​ ​ജ​യ്ഭാ​ര​ത് ​കോ​ളേ​ജ് ​ഓ​ഫ് ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ടെ​ക്നോ​ള​ജി
ബി.​ടെ​ക് ​കോ​ഴ്സു​ക​ൾ:
ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജെ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​ഐ.​ഒ.​ടി,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ബി.​സി.​എ,​ ​എം.​സി.​എ,​ ​എം.​ബി.​എ,,​ ​ബി.​ബി.എ
•​ ​ജ​യ്ഭാ​ര​ത് ​സ്കൂ​ൾ​ ​ഓ​ഫ് ​മാ​നേ​ജ്മെ​ന്റ് ​സ്റ്റ​ഡീ​സ്
എം.​ബി.​എ​ ​(​ഡ്യൂ​വ​ൽ​ ​സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ,​ ​ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്സ് മാനേജ്മെന്റ് ),​ ​ബി.​ബി.​എ.
•​ ജ​യ്ഭാ​ര​ത് ​പോ​ളി​ ​ടെ​ക്നി​ക് ​കോ​ളേ​ജ്
ക​മ്പ്യൂ​ട്ട​ർ,​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​ആ​ൻ​ഡ് ​ഇ​ല​ഫോ​ർ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​
ഓ​ട്ടോ​ ​മൊ​ബൈ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്
•​ ​ജ​യ്ഭാ​ര​ത് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ്
ബി.​സി.​എ​ ​(​H​o​n​s​),​ ​ബി.​എ​സ്.​സി​ ​(​H​o​n​s​)​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്,​ ​
ബി.​എ​സ്.​സി​ ​(​H​o​n​s​​)​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ബി.​എ​സ്.​സി​ ​(​H​o​n​s​​)​ ​
സൈ​ക്കോ​ള​ജി,​ ​B​S​W,​ ​M​SW,​ ബി.ബി.എ,​ ബി.കോം (​H​o​n​s​​)
•​ ​കെ.​എം.​എം.​ ​കോ​ളേ​ജ് ​ഓ​ഫ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്
•​ ​കൊ​ച്ചി​ൻ​ ​പ​ബ്ലി​ക് ​സ്കൂൾ
•​ ​ജ​യ്ഭാ​ര​ത് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ്
ഡി​പ്ളോ​മ​ ​-​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ടർ
•​ ​കൊ​ച്ചി​ൻ​ ​കോ​ളേ​ജ് ​ഓ​ഫ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്
•​ ​കെ.​എം.​എം​ ​കോ​ളേ​ജ് ​ഓ​ഫ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ്
•​ ​കെ.​എം.​എം​ ​ലോ​ ​കോ​ളേ​ജ്

നേ​തൃ​പാ​ട​വം
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളി​ലൂ​ടെ​ ​എ.​എം.​ ​ഖ​രീം​ ​ശ്ര​ദ്ധേ​യ​വും ​നേ​തൃ​പ​ര​വുമാ​യ​ ​പ​ങ്ക് ​വ​ഹി​ച്ചു​വ​രു​ന്നു.
•​ ​കേ​ര​ള​ ​സെ​ൽ​ഫ് ​ഫി​നാ​ൻ​സിം​ഗ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
•​ ​കേ​ര​ള​ ​സെ​ൽ​ഫ് ​ഫി​നാ​ൻ​സിം​ഗ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​അ​സോ​സി​യേ​ഷ​ൻ​ ​ര​ക്ഷാ​ധി​കാ​രി
•​ ​കേ​ര​ള​ ​ചേം​ബ​ർ​ ​ഓ​ഫ് ​കോ​ള​ജ​സി​ന്റെ​ ജനറൽ ​സെ​ക്ര​ട്ട​റി
ഇ​ന്നൊ​വേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്റ്റാ​ർ​ട്ട​പ്പ്
വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​തൊ​ഴി​ൽ​ ​അ​ന്വേ​ഷ​ക​രാ​യി​ ​മാ​ത്ര​മ​ല്ല,​ ​തൊ​ഴി​ൽ​ ​സൃ​ഷ്ടി​ക്കു​ന്ന​വ​രാ​യും​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ജ​യ്ഭാ​ര​ത് ​ഗ്രൂ​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ സം​രം​ഭ​ക​ത്വ​ത്തി​നും​ ധനസമ്പാദ്യത്തിനും (Earn while learn) ​ന​വീ​ന​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്നു.​ ​സ്റ്റാ​ർ​ട്ട​പ്പ് ​അ​വ​ബോ​ധ​ ​പ​രി​പാ​ടി​ക​ൾ,​ ​ഇ​ന്നൊ​വേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​ഇ​ൻ​ക്യു​ബേ​ഷ​ൻ​ ​പി​ന്തു​ണ,​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രാ​യോ​ഗി​ക​ ​പ​രി​ച​യ​വും​ ​തൊ​ഴി​ൽ​ ​സാ​ധ്യ​ത​ക​ളും​ ​ഉ​റ​പ്പാ​ക്കു​ന്നു.
കേ​​ര​​ള​​ത്തി​​ൽ​​ ​ആ​​ദ്യ​​മാ​​യി​​ ​ S.A.P​സോ​​ഫ്ട് ​വെ​​യ​​റി​​ൽ​​ ​പ​​രി​​ശീ​​ല​​നം​​ ​ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള​​ ​എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ​​ ​പാ​​ർ​​ട​​ണ​​ർ​​ ​ഷി​​പ്പ് ​നേ​​ടി​.​ ​അ​​നേ​​കം​​ ​പേ​​ർ​​ക്ക് ​ എം.എൽ.സികളിലും മറ്റും ഉ​​ന്ന​​ത​​ ​നി​​ല​​യി​​ലു​​ള്ള​​ ​ജോ​​ലി​​ ​ല​​ഭ്യ​​മാ​​ക്കാ​​നും​​ ​ക​​ഴി​​ഞ്ഞു​.​ഇ.​എം.​ഇ.​ ​സൊ​ല്യൂ​ഷ​ൻ​സ്,​ ​സ്കി​ൽ​മെ​ർ​ജ്,​ ​നേ​ർ​ജി​ ​ഇ​ന്ത്യ,​ ​ഇ​ഷ്കാ​ൻ​ ​ഏ​വി​യേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചു.​ ​അ​തു​വ​ഴി​ ​വ്യ​വ​സാ​യാ​ധി​ഷ്ഠി​ത​ ​പ​രി​ശീ​ല​ന​ങ്ങ​ളും​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കി,​ ​ഭാ​വി​യി​ലെ​ ​സം​രം​ഭ​ക​രെ​യും​ ​ന​വോ​ത്ഥാ​ന​ ​ചി​ന്ത​ക​രെ​യും​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ച്ചു​വ​രു​ന്നു. ഇന്നൊവേഷൻസിനെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും ജെ ബി സ്റ്റാർട്ടപ്പ്സിനും രൂപം നൽകി.
ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​
കൊ​ളാ​ബ​റേ​ഷ​ൻ​ ​&​ ​പ്ലേ​സ്മെ​ന്റ്
ജ​യ്ഭാ​ര​ത് ​ഗ്രൂ​പ്പി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്നാ​ണ് ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ളു​മാ​യു​ള്ള​ ​ശ​ക്ത​മാ​യ​ ​സ​ഹ​ക​ര​ണ​വും​ ​തൊ​ഴി​ൽ​ ​സാ​ധ്യ​ത​ക​ൾ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​യും.​ ​വി​വി​ധ​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള​ ​ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പു​ക​ൾ,​ ​വ്യ​വ​സാ​യ​ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ,​ ​വി​ദ​ഗ്ധ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ച​യ​വും​ ​തൊ​ഴി​ൽ​ ​ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വ്യ​ക്ത​മാ​യ​ ​അ​വ​ബോ​ധ​വും​ ​ല​ഭ്യ​മാ​ക്കു​ന്നു.​ ​ഇ​ന്ത്യ​യി​ലും​ ​വി​ദേ​ശ​ത്തു​മു​ള്ള​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ​വി​വി​ധ​ ​ജോ​ബ് ​ഫെ​യ​ർ,​ ​പ്ലേ​സ്മെ​ന്റ് ​ഡ്രൈ​വു​ക​ളി​ലൂ​ടെ​ ​ജോ​ലി​ ​ല​ഭ്യ​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ക​ ​എ​ന്ന​ത് ​ജ​യ്ഭാ​ര​തി​ന്റെ​ ​പ്ര​ഖ്യാ​പി​ത​ ​ല​ക്ഷ്യ​മാ​ണ്.
ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ക​ളി​ൽ​ ​മാ​ത്ര​മ​ല്ല,​ ​മ​ധ്യ​പൂ​ർ​വ്വ​ദേ​ശ​ത്തെ​യും​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലെ​യും​ ​അ​ന്താ​രാ​ഷ്ട്ര​ ​എ​ണ്ണ​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​പ്ര​ശ​സ്ത​ ​ബ​ഹു​രാ​ഷ്ട്ര​ ​ക​മ്പ​നി​ക​ളി​ലും​ ​ഈ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​തൊ​ഴി​ൽ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​ഓ​യി​ൽ​ ​ആ​ൻ​ഡ് ​ഗ്യാ​സ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി,​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ,​ ​മാ​നേ​ജ്മെ​ന്റ്,​ ​ആ​രോ​ഗ്യ​രം​ഗം,​ ​നി​ർ​മ്മാ​ണ​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ര​വ​ധി​ ​പൂ​ർ​വ്വ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​ന്ന് ​വി​ജ​യ​ക​ര​മാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്നു. കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ AAJന് രൂപം നൽകുകയും അതുവഴി നിരവധിപ്പേർക്ക് പരസ്പരം ജോലി നേടുന്നതിന് സഹായകരമാവുന്നു.
പ്ലേ​സ്‌മെ​ന്റ് ​നേ​ട്ട​ങ്ങ​ൾ:
•​ ​ബി.​ടെ​ക് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗി​ന് 100​ ​ശ​ത​മാ​നം​ ​പ്ലേ​സ്മെ​ന്റ്
•​ ​ജ​യ്ഭാ​ര​ത് ​പോ​ളി​ടെ​ക്നി​ക്കി​ൽ​ 100​ ​ശ​ത​മാ​നം​ ​
പ്ലേ​സ്മെ​ന്റ്
•​ ​ബി.​ടെ​ക് ​മ​റ്റ് ​കോ​ഴ്സു​ക​ളി​ൽ​ 65​ ​മു​ത​ൽ​ 85​ ​ശ​ത​മാ​നം​ ​വ​രെ​ ​പ്ലേ​സ്മെ​ന്റ്
•​ ​മാ​നേ​ജ്മെ​ന്റ് ​പ​ഠ​ന​ങ്ങ​ളി​ൽ​ 100​ ​ശ​ത​മാ​നം​ ​പ്ലേ​സ്മെ​ന്റ്
•​ ​എം.​എ​സ്.​ഡ​ബ്ല്യു.​ ​(​മാ​സ്റ്റ​ർ​ ​ഓ​ഫ് ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്)​ ​കോ​ഴ്സി​ൽ​ 100​ ​ശ​ത​മാ​നം​ ​പ്ലേ​സ്മെ​ന്റ്
•​ ​കൊ​മേ​ഴ്സ് ,​ സയൻസ് വി​ഭാ​ഗ​ത്തി​ൽ​ 85​ ​ശ​ത​മാ​നം​ ​പ്ലേ​സ്മെ​ന്റ്
സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധത
മാ​ന​വി​ക​ ​മൂ​ല്യ​ങ്ങ​ളോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യു​ടെ​ ​പേ​രി​ൽ​ ​എ.​എം.​ ​ഖ​രീം​ ​സ​മൂ​ഹ​ത്തി​ൽ​ ​ഏ​റെ​ ​ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ്.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്കും​ ​പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹാ​യം,​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ,​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ തു​ട​ർ​ച്ച​യാ​യി​ ​പി​ന്തു​ണ​ ​ന​ൽ​കി​വ​രു​ന്നു.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​'​സ്നേ​ഹ​ഭ​വ​നം" ​പ​ദ്ധ​തി​ ​ഭ​വ​ന​ര​ഹി​ത​ർ​ക്കും​ ​നി​രാ​ലം​ബ​ർ​ക്കും​ ​സം​ര​ക്ഷ​ണ​വും​ ​പാ​ർ​പ്പി​ട​വും​ ​ഉ​റ​പ്പാ​ക്കു​ന്നു.​ ​'​സ​മ​യ​ബാ​ങ്ക് "​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​സേ​വ​ന​ങ്ങ​ളും​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്കും​ ​രോ​ഗ​ബാ​ധി​ത​ർ​ക്കും​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കു​ന്നു.​ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ​​ ​നേ​​തൃ​​ത്വ​​ത്തി​​ൽ​​ ​ജ​​യ്ഭാ​​ര​​ത് ​എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ​കോ​​ളേ​​ജ് ​ക​​ട​​മ്പ്ര​​യാ​​ർ​​ ​ഇ​​ക്കോ​​ ​ടൂ​​റി​​സം​​ ​പ​​ദ്ധ​​തി​​യ്ക്ക് ​വേ​​ണ്ടി​​യു​​ള്ള​​ ​നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ​​ ​സ​​മ​​ർ​​പ്പി​​ച്ചു​.​ ​ആ​​രോ​​ഗ്യ​​ ​ബോ​​ധ​​വ​​ത്ക്ക​​ര​​ണം​,​​ ​ര​​ക്ത​​ദാ​​ന​​ ​ക്യാ​​മ്പു​​ക​​ൾ​​ ​തു​​ട​​ങ്ങി​​യ​​ ​സാ​​മൂ​​ഹീ​​ക​​ ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും​​ ​ജ​​യ്ഭാ​​ര​​ത് ​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ ​സ​​ജീ​​വ​​ ​പ​​ങ്കാ​​ളി​​ത്തം​​ ​വ​​ഹി​​ക്കുന്നുണ്ട്.
ദീ​ർ​ഘ​വീ​ക്ഷ​ണം,​ ​സേ​വ​ന​ ​പാ​ര​മ്പ​ര്യം
ആ​ഗോ​ള​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ലെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ ​ശി​ല്പി​യാ​യി​ ​ഉ​യ​ർ​ന്നു​വ​ന്ന​ ​എ.​എം.​ ​ഖ​രീ​മി​ന്റെ​ ​ജീ​വി​ത​യാ​ത്ര​ ​ദൃ​ഢ​നി​ശ്ച​യ​ത്തി​ന്റെ​യും​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്റെ​യും​ ​മാ​ന​വി​ക​ത​യു​ടെ​യും​ ​ഉ​ദാ​ത്ത​ ​മാ​തൃ​ക​യാ​ണ്.​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​വ​സ​ര​ങ്ങ​ളാ​ക്കി​ ​മാ​റ്റി​യ​ ​ആ​ദ്യ​ത​ല​മു​റ​ ​സം​രം​ഭ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​ദ്ദേ​ഹം​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സാ​മൂ​ഹി​ക​ ​നേ​താ​ക്ക​ൾ​ക്കും​ ​ഒ​രു​പോ​ലെ​ ​പ്ര​ചോ​ദ​ന​മാ​യി​ ​തു​ട​രു​ക​യാ​ണ്.
വി​ജ്ഞാ​ന​വും​ ​മൂ​ല്യ​ങ്ങ​ളും​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ​ത​ല​മു​റ​ക​ളെ​ ​വാ​ർ​ത്തെ​ടു​ക്കു​ന്ന​ ​എ.​എം.​ ​ഖ​രീ​മി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​ച​രി​ത്ര​ത്തി​ൽ​ ​ശാ​ശ്വ​ത​മാ​യ​ ​മു​ദ്ര​ ​പ​തി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

വൈ​ജ്ഞാ​നി​ക​ ​
ന​വോ​ത്ഥാ​ന​ ​പോ​രാ​ളി

വി​ദ്യാ​ഭ്യാ​സ​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ദ്ധ​നും​ ​പ്ര​ഗ​ത്ഭ​​ ​സം​രം​ഭ​ക​നു​മാ​യ​ ​എ.​എം.​ ​ഖ​രീ​മി​നെ​ ​മ​റ്റു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​വേ​റി​ട്ടു​ ​നി​ർ​ത്തു​ന്ന​ത് ​വൈ​ജ്ഞാ​നി​ക​ ​രം​ഗ​ത്ത് ​അ​ദ്ദേ​ഹം​ ​സൃ​ഷ്ടി​ച്ച​ ​അ​തു​ല്യ​മാ​യ​ ​ന​വോ​ത്ഥാ​ന​മാ​ണ്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ ​നി​ർ​ണ്ണാ​യ​ക​മാ​യ​ ​മാ​റ്റ​ങ്ങ​ളെ​ ​അ​ങ്ങേ​യ​റ്റം​ ​സൂ​ക്ഷ്മ​ത​യോ​ടെ​ ​അ​ദ്ദേ​ഹം​ ​നി​രീ​ക്ഷി​ക്കു​ക​യും​ ​ത​ദ​നു​സൃ​ത​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ന​ട​പ്പി​ലാ​ക്കു​ക​യും​ ​ചെ​യ്തു.
ഓ​ൺ​ലൈ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​അ​ന​ന്ത​സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം​ ​ത​ന്നെ,​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​ന​വീ​ന​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​അ​നി​വാ​ര്യ​ത​യും​ ​അ​ദ്ദേ​ഹം​ ​കൃ​ത്യ​മാ​യി​ ​തി​രി​ച്ച​റി​ഞ്ഞു.​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും​ ​പ​ഠ​ന​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലും​ ​വ​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​ചെ​ലു​ത്തി​യ​ ​സ്വാ​ധീ​നം,​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​പു​തി​യ​ ​കാ​ല​ത്തെ​ ​ദൗ​ത്യ​ങ്ങ​ൾ,​ ​ആ​ധു​നി​ക​ ​പാ​ഠ്യ​പ​ദ്ധ​തി​ക​ളു​ടെ​ ​അ​ടി​യ​ന്ത​ര​മാ​യ​ ​ആ​വ​ശ്യ​ക​ത,​ ​ഭാ​വി​യി​ലേ​ക്ക് ​തു​റ​ന്നി​ടു​ന്ന​ ​പു​തു​മ​യാ​ർ​ന്ന​തും​ ​വി​ഭി​ന്ന​ങ്ങ​ളു​മാ​യ​ ​ജോ​ലി​യു​ടെ​ ​പു​തി​യ​ ​വാ​താ​യ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ആ​ഴ​ത്തി​ൽ​ ​മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​തി​ക​ച്ചും​ ​നൂ​ത​ന​മാ​യ​ ​ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കി.
റോ​ബോ​ട്ടി​ക്സ്,​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​ ​(​A​r​t​i​f​i​c​i​a​l​
​I​n​t​e​l​l​i​g​e​n​c​e​)​ ​ലാ​ബു​ക​ൾ​ ​തു​ട​ങ്ങി​യ​ ​അ​ത്യാ​ധു​നി​ക​ ​ഹൈ​ടെ​ക് ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള​ ​ന​വ​യു​ഗ​ ​ക​ലാ​ല​യ​ങ്ങ​ൾ​ക്ക് ​കൊ​വി​ഡി​ന് ​മു​ൻ​പു​ത​ന്നെ​ ​തു​ട​ക്കം​ ​കു​റി​ച്ചു​ ​എ​ന്ന​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദീ​ർ​ഘ​വീ​ക്ഷ​ണം.
ലോ​ക​ത്തി​ന്റെ​ ​ഭാ​വി​ ​ത​ന്നെ​ ​അ​ടി​മു​ടി​ ​മാ​റ്റി​മ​റി​ക്കാ​ൻ​ ​പോ​കു​ന്ന​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​യു​ടെ​ ​ക​ട​ന്നു​വ​ര​വോ​ടെ,​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഇ​രു​പ​ത് ​ല​ക്ഷ​ത്തോ​ളം​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഇ​ല്ലാ​താ​കു​മെ​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​മു​ന്ന​റി​യി​പ്പു​ക​ളെ​ ​തി​ക​ഞ്ഞ​ ​പ്രാ​യോ​ഗി​ക​ ​ബു​ദ്ധി​യോ​ടെ​ ​വേ​ണം​ ​നാം​ ​ഉ​ൾ​ക്കൊ​ള്ളാ​നെ​ന്ന് ​അ​ദ്ദേ​ഹം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.
യു​വ​ത്വ​ത്തി​ന്റെ​ ​പ്ര​സ​രി​പ്പു​ള്ള​ ​ഭാ​ര​ത​ത്തി​ന് ​ഈ​ ​മാ​റ്റ​ങ്ങ​ളെ​ ​അ​തി​വേ​ഗം​ ​സ്വാം​ശീ​ക​രി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ഭാ​വി​യെ​ ​കാ​ത്തു​നി​ൽ​ക്കു​ന്ന​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യ​ ​അ​റി​വു​ക​ൾ​ ​മാ​ത്രം​ ​പോ​രാ​ത്ത​തി​നാ​ൽ,​ ​നൂ​ത​ന​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​ഠ​ന​-​ഗ​വേ​ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ഊ​ർ​ജ്ജി​ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​സ​ന്നിഗ്ദ്ധ​മാ​യി​ ​വ്യ​ക്ത​മാ​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYBHARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY