
കോൺഗ്രസ് ദേശീയ നേതാക്കൾക്കെതിരെയുള്ള ഡൽഹിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ് ഉദ്‌ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |