
ചാടികടന്ന്...കലൂർ മെട്രോ സ്റ്റേഷനിലെ ടിവൈഡറിൽ ഭിക്ഷക്കാരും നാടോടികളും കിടന്നുറങ്ങുകയും രാത്രി കാലങ്ങളിൽ മദ്യപിക്കുകയും പൊതുജനങ്ങൾക്കും വാഹനത്തിൽ പോകുന്നവർക്കും ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിൽ അധികാരികൾ കമ്പി കൊണ്ട് മറച്ച വേലി ചാടികടക്കുന്ന നാടോടി സ്ത്രീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |