SignIn
Kerala Kaumudi Online
Tuesday, 25 August 2026 8.01 PM IST

അമ്മയ്ക്ക് ഇരിക്കട്ടെ തൊപ്പി ...പാലക്കാട് മുട്ടിക്കുളങ്ങര കെ. എ. പി . ബറ്റാലിയൻ ഗ്രൗണ്ടിൽ പരിശീലനം

police

അമ്മയ്ക്ക് ഇരിക്കട്ടെ തൊപ്പി ...പാലക്കാട് മുട്ടിക്കുളങ്ങര കെ. എ. പി . ബറ്റാലിയൻ ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് ശേഷം എലവഞ്ചേരി സ്വദേശിയായ രാഹുൽ സി. തൻ്റെ തൊപ്പി അമ്മയ്ക്ക് നൽകിയ ശേഷം ഇരുവരും സന്തോഷം പങ്ക്ഇടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY