SignIn
Kerala Kaumudi Online
Thursday, 17 September 2026 3.47 AM IST

വലിച്ച് മുറുക്കി ... കേരള സർവകലാശാലയിലേക്കുള്ള എസ്. എഫ്. ഐ മാർച്ചിനിടെ പൊലീസുകാർ

police

വലിച്ച് മുറുക്കി ... കേരള സർവകലാശാലയിലേക്കുള്ള എസ്. എഫ്. ഐ മാർച്ചിനിടെ പൊലീസുകാർ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. പി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നോടിയായി പൊലീസുക്കാർ ബാരിക്കേഡ് റോഡിന് കുറുക്കെ സ്ഥാപിച്ചത് വടം കെട്ടി വലിച്ച് മരത്തിൽ കെട്ടുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS