SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.26 PM IST

വെള്ളമാണ് പ്രശ്നം ....

water-

കുടിവെള്ളമാണ് പ്രശ്‌നം....കനത്ത മഴയിൽ കോട്ടയം പരിപ്പിന് സമീപം വെള്ളം കയറിയ വീട്ടിൽ കാനിൽ കുടിവെള്ളവുമായി പോകുന്നു.ചുറ്റും വെള്ളത്തിലാണ് കിടപ്പെങ്കിലും നല്ല കുടി വെള്ളം കിട്ടാനാണ് ഇവർക്ക് പ്രയാസം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS