തൃശൂർ: എൻജിനീയേഴ്സ് ഡേയോടനുബന്ധിച്ച് എൻജിനീയറിംഗ് രംഗത്തെ മികവിനും സമർപ്പണത്തിനുമുള്ള ആദരസൂചകമായി KATPENTER കൺസ്ട്രക്ഷൻ ഗ്രൂപ്പ് നാല് പ്രമുഖ എൻജിനീയർമാരെ ആദരിച്ചു.
തൃശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് മരണപ്പെട്ട തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ നൊമ്പരക്കാഴ്ചയാകുന്നു.