
വെയ്റ്റിംഗ്... കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ കലാശക്കൊട്ട് നടത്തുമ്പോൾ കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജിന് മുമ്പിൽ സംഘർഷമുണ്ടായാൽ തടയാൻ ഷീൽഡും ജാക്കറ്റും ഹെൽമറ്റും വെയ്‌റ്റിംഗ് ഷെഡിൽ വച്ച് കരുതലോടെ നിൽക്കുന്ന പൊലീസ് സേനാംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |