
പാലക്കാട് മേഴ്സി കോളേജിൽ എൻ.എസ് .എസ് യൂണിറ്റും പെട്രോളിയം പ്രകൃതി വാതക പകുപ്പും സംയുക്തമായി നടത്തിയ ശുചീകരണ യഞ്ജവും തൈ നടലും ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോളേജ് അങ്കണത്തിൽ പ്ലാവിൻ തെയ്യ് വെച്ചതിന് ശേഷം മണ്ണിടുന്നു. കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. എൻ.എം.ലൗലി സമീപം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |