DAY IN PICS
July 08, 2026, 10:00 am
Photo: ഫോട്ടോ: പി. എസ്. മനോജ്
വിശപ്പ് അകറ്റാൻ കൂട്ടത്തോടെ ... മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ജീവിക്കാൻ ഇഷ്‌ട്ടപ്പെടുന്ന ചെറിയ പക്ഷികളാണ് കുരുവികൾ നഗരവൽക്കരണത്തിൻ്റെ വളർച്ച ഇത്തരം പക്ഷികൾക്ക് ആവാസവ്യവസ്ഥയ്ക്ക് ദേഷകരമായിമ്പാധിക്കുന്നു ചെറുപ്രണികളും വിത്തുമാണ് ഇവയുടെ ഭക്ഷണം വിശപ്പ് അടക്കാൻ കൂട്ടത്തോടെ ചേക്കേറിയ കുരുവികൾ പാലക്കാട് കാവശ്ശേരി ഭാഗത്ത് നിന്നും.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com