
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷികത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് സ്മൃതിമണ്ഡപത്തിൽ ഭാര്യ കെ. വസുമതി, മക്കളായ ഡോ. വി.എ. അരുൺകുമാർ, ഡോ. വി. ആശ എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ്. സുജാത, ടി.എം. തോമസ് ഐസക്, കെ.എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |