
999 വർഷ നിയമ വിരുദ്ധ പാട്ടക്കരാർ റദ്ദാക്കുക, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു.
999 വർഷത്തെ നിയമവിരുദ്ധ പാട്ടക്കരാർ റദ്ദാക്കുക, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധത്തിനിടെ കത്തിക്കാനായി കൊണ്ടുവന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ കോലം മഴ നനയാതിരിക്കാൻ കുടചൂടി സംരക്ഷിച്ചപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |