SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

ഡോ.ജി. വിജയരാഘവന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം; കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധൻ തിരുവനന്തപുരം കുമാരപുരം ഗോവിന്ദത്തിൽ ഡോ.ജി. വിജയരാഘവന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭൗതികശരീരം രാവിലെ എട്ടു മുതൽ 11വരെ കിംസ് ആശുപത്രിയിലും തുടർന്ന് വൈകിട്ട് നാലുവരെ കുമാരപുരത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYARAKHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA