SignIn
Kerala Kaumudi Online
Sunday, 20 September 2026 3.57 AM IST

ഈ നാളുകാർ ആഗ്രഹിച്ച ​വി​ദേ​ശ​യാ​ത്ര​ ​ന​ട​ക്കും,​ ​സ്ഥി​ര​വ​രു​മാ​ന​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യും

astro

അ​ശ്വ​തി: എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും​ ​വി​ജ​യം.​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അ​ധി​ക​ ​വ​രു​മാ​ന​ശ്രോ​ത​സ്.​ ​ബി​സി​ന​സ് ​ലാ​ഭ​ക​ര​മാ​ക്കും.​ ​ബി​സി​ന​സ് ​സം​ബ​ന്ധ​മാ​യി​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യം.​ ​​പു​തി​യ​ജോ​ലി​ക്കാ​യി​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​തി​ന് ​സാ​ധി​ച്ചേ​ക്കും.​ ​ശു​ഭ​ദി​നം​-​ ​തി​ങ്കൾ
ഭ​ര​ണി: മ​ന​സി​ന് ​സു​ഖ​വും​ ​സ​ന്തോ​ഷ​വും.​ ​ജോ​ലി​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​അം​ഗീ​കാ​ര​ങ്ങ​ൾ.​ ​മാ​താ​വി​നും​ ​ഭാ​ര്യ​യ്ക്കും​ ​പ​ല​വി​ധ​ ​ന​ന്മ​ക​ൾ.​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​സ​ന്ദ​ർ​ഭം.​ ​ദൈ​വി​ക​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ.​ ​ശു​ഭ​ദി​നം​-​ ​ഞാ​യർ
കാ​ർ​ത്തിക: വി​വാ​ഹം​ ​തീ​രു​മാ​നി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​ ​ന​ട​ക്കും.​ ​സ്ഥി​ര​വ​രു​മാ​ന​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും.​ ​കൃ​ഷി​യി​ൽ​ ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ശു​ഭ​ദി​നം​-​വെ​ള്ളി
രോ​ഹി​ണി: ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​സ​ഹാ​യ​ങ്ങ​ൾ.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ ​ല​ഭി​ക്കും.​ ​സ​ത്യ​സ​ന്ധ​ത​യാ​ൽ​ ​അ​ന്യ​രെ​ ​ആ​ക​ർ​ഷി​ക്കും.​ ​മ​ക്ക​ളു​ടെ​ ​ഉ​യ​ർ​ച്ച​യ്ക്കാ​യി​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ഉ​ല്ലാ​സ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും.​ ​ശു​ഭ​ദി​നം​-​വെ​ള്ളി
മ​ക​യിരം: ഗു​രു​ക്ക​ൻ​മാ​രെ​ ​സ​ന്ദ​ർ​ശി​ക്കും.​ ​പ​രു​ഷ​മാ​യി​ ​സം​സാ​രി​ക്കു​ന്ന​ത് ​അ​യ​ൽ​വാ​സി​ക്ക് ​അ​പ്രി​യ​മാ​കും.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല​ക​ൾ​ ​പു​ഷ്ടി​പ്പെ​ടും.​ ​അ​ർ​ഹ​മാ​യ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്നും​മോ​ച​നം.​ ​ഇ​ന്റ​ർ​വ്യു​ ​ക​ഴി​ഞ്ഞ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​യ​മ​ന​ ​ഉ​ത്ത​ര​വ്.​ ​ശു​ഭ​ദി​നം​-​ ​ഞാ​യർ


തി​രു​വാ​തിര: മാ​ന​സി​ക​ ​സ്വ​സ്ഥ​ത​ ​കു​റ​യും.​ ​പി​താ​വു​മാ​യി​ ​സ്‌​നേ​ഹ​ത്തോടെ കാ​ര്യ​ങ്ങ​ൾ​ ​നി​റ​വേ​റ്റും.​ ​അ​ന്യ​രോ​ട് ​സ്‌​നേ​ഹ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ജോ​ലി​ഭാ​ര​ത്താ​ൽ​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യി​ ​ക്ലേ​ശം.​ ​ഔ​ദ്യോ​ഗി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ക്ക​‌ും.​ ​ശു​ഭ​ദി​നം​-​ ​വ്യാ​ഴം
പു​ണ​ർ​തം: പി​തൃ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​ദാ​മ്പ​ത്യം​ ​സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും.​ ​ലോ​ൺ​ ​പാ​സാ​കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തി​യ​ ​കോ​ഴ്സു​ക​ളി​ൽ​ ​ചേ​ർ​ന്നാ​ൽ​ ​ഗു​ണം.​ ​ശു​ഭ​ദി​നം​-​വെ​ള്ളി
പൂ​യം: പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​ധീ​ര​ത​യും​ ​ഊ​ർ​ജ​സ്വ​ല​ത​യും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​സ്വ​ർ​ണ​ക്ക​ട,​ ​വെ​ള്ളി​ക്ക​ട​ ​എ​ന്നി​വ​യി​ൽ​ ​വ്യാ​പാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​ന്ന​തി​ൽ​ ​ചി​ന്താ​ക്കു​ഴ​പ്പ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ത്യ​സ​ന്ധ​ത​കൊ​ണ്ട് ​അ​യ​ൽ​വാ​സി​ക​ൾ​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രാ​കും.​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​കാ​ര്യ​സാ​ദ്ധ്യ​ത​യു​ടെ​യും​ ​അ​വ​സ​രം.​ ​ശു​ഭ​ദി​നം​-​തി​ങ്കൾ
ആ​യി​ല്യം: പ​ല​രം​ഗ​ങ്ങ​ളി​ലും​ ​ധീ​ര​മാ​യ​ ​തീ​രു​മാ​നം​ ​കൈ​ക്കൊ​ള്ളും.​ ​എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് ​മി​ക​ച്ച​ ​ജോ​ലി. ബി​സി​ന​സി​ൽ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​സ്‌​നേ​ഹ​വും​ ​ഐ​ക്യ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​പി​തൃ​ ​ഭൂ​സ്വ​ത്തു​ക്ക​ൾ​ ​വി​ൽ​ക്കും.​ ശു​ഭ​ദി​നം​-​ബു​ധൻ


മ​കം: സ​ർ​ക്കാ​ർ​ജോ​ലി​ ​ല​ഭി​ക്കും.​ ​ക​ഴി​വു​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​.​ ​സ്വ​ന്തം​ ​കാ​ര്യ​ങ്ങ​ൾ​ ​ബു​ദ്ധി​പൂ​ർ​വ്വം​ ​കൈ​കാ​ര്യം​ ​ചെ​യ്യും.​ ​സ്ഥ​ലം​ ​മാ​റി​ ​താ​മ​സി​ക്കാ​ൻ​ ​അ​നു​കൂ​ലം.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടും.​ ​കൃ​ഷി​യി​ൽ​ ​ആ​ദാ​യം.​ ​ശു​ഭ​ദി​നം​ ​-​ശ​നി
പൂ​രം: കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ​ ​ന​ല്ല​വ​രു​മാ​നം.​ ​അ​മൂ​ല്യ​​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ ​സം​സാ​ര​ത്താ​ൽ​ ​ഏ​വ​രേ​യും​ ​ആ​ക​ർ​ഷി​ക്കും.​ ​മാ​താ​വി​നും​ ​ഭാ​ര്യ​യ്ക്കും​ ​അ​നു​കൂ​ലം.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​അ​പ്രീ​തി​ക്ക് ​സാ​ദ്ധ്യ​ത.​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ലാ​ഭം​.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ
ഉ​ത്രം: ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​പി​ണ​ക്കം​ ​മാ​റും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​പി​രി​യാ​നു​ള്ള​ള​ ​സാ​ദ്ധ്യ​ത.​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​ആ​ലോ​ചി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ ​വാ​ക്ചാ​തു​ര്യ​വും​ ​അ​റി​വും​ ​വ​ർ​ദ്ധി​ക്കും.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​രം.​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കാ​ൻ​ ​ക​ഠി​ന​പ്ര​യ​ത്നം​ ​ആ​വ​ശ്യം.​ ​ശു​ഭ​ദി​നം​ ​-​ ​ഞാ​യർ
അ​ത്തം: യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ,​വാ​ഹ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അ​നു​കൂ​ലം.​ ​ഉ​ന്ന​ത​ ​പ​ദ​വി​ ​ല​ഭി​ക്കും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​മു​ഖേ​ന​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വി​ജ​യം.​ ​ക​ർ​മ​രം​ഗ​ത്ത് ​ശ​ത്രു​ക്ക​ളെ​ ​അ​തി​ജീ​വി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ശ​നി
ചി​ത്തിര: വ്യാ​പാ​രം,​ ​ഭൂ​മി​ ​എ​ന്നി​വ​യി​ൽ​ ​ആ​ദാ​യം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ഐ​ക്യ​ത്തി​ലാ​കും.​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​വ​ള​രെ​വേ​ഗം​ ​ന​ട​ക്കും.​ ​ഭൂ​സ്വ​ത്തു​ക്ക​ൾ​ ​വി​ൽ​ക്കും.​ ​ശു​ഭ​ദി​നം​ ​-​ ​തി​ങ്കൾ
ചോ​തി: രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​കൂ​ലം.​ ​ഗൃ​ഹം​മോ​ടി​പി​ടി​പ്പി​ക്കാ​ൻ​ ​പ​ണം​ ​ചെ​ല​വാ​ക്കും.​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വി​ദേ​ശ​യാ​ത്രയ്ക്കുള്ള​ ​അ​വ​സ​രം.​ ​ഉ​യ​ർ​ന്ന​ ​ത​സ്തി​ക​യി​ൽ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​വ​ർ വിജയിക്കുംം.​ ​നേ​രാ​യ​ ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​മ​ന​സ് ​സ​ഞ്ച​രി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ബു​ധൻ


വി​ശാ​ഖം: മ​റ്റു​ള്ള​വ​രു​ടെ​ ​ആ​ഗ്ര​ഹ​ങ്ങ​ൾ​ ​സാ​ധി​ക്കും.​ ​ബി​സി​ന​സി​നാ​യി​ ​ദീ​ർ​ഘ​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യം.​ ​ടെ​സ്റ്റു​ക​ളി​ലും​ ​ഇ​ൻ​ർ​വ്യൂ​ക​ളി​ലും​ ​വി​ജ​യി​ക്കും.​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കും.​ ​മേ​ല​ധി​കാ​രി​ക​ളു​മാ​യി​ ​ന​യ​പ​ര​മാ​യി​ ​സം​സാ​രി​ക്കും.​ ​എ​ല്ലാ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ശു​ഭ​ദി​നം​ ​-​ ​വ്യാ​ഴം
അ​നി​ഴം: ഭൂ​മി​വാ​ങ്ങും.​ ​സാ​മ്പ​ത്തി​ക​ ​പി​രി​മു​റു​ക്കം​ ​ഉ​ണ്ടാ​കും.​ ​മ​ധു​ര​മാ​യി​ ​സം​സാ​രി​ക്കു​മെ​ങ്കി​ലും​ ​സ​ത്യ​സ​ന്ധ​ത​ ​കു​റ​വാ​യി​രി​ക്കും.​ ​ചി​ല​ർ​ക്കാ​യി​ ​ത്യാ​ഗ​മ​ന​സോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​ദു​:​ഖം.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​അ​ഭി​വൃ​ദ്ധി.​ ​ശു​ഭ​ദി​നം​ ​-​തി​ങ്കൾ
തൃ​ക്കേ​ട്ട: ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​നേ​ട്ടം.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​രം​ഗ​ത്ത് ​പ്ര​ശ്ന​ങ്ങ​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ന​ഷ്ട​ങ്ങ​ൾ​ ​വ​രാ​നി​ട.​ ​പു​തി​യ​ജോ​ലി​ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ലം.​ ​പു​തി​യ​ ​സം​രം​ഭ​ത്തി​ന് ​അ​നു​കൂ​ല​ ​സ​മ​യ​മ​ല്ല.​ ​ശു​ഭ​ദി​നം​ ​-​ബു​ധൻ
മൂ​ലം: ടൂ​റി​സ്റ്റ് ​വ​കു​പ്പു​ക​ളി​ൽ​ ​ജോ​ലി​യെ​ന്ന​ ​ആ​ഗ്ര​ഹം​ ​സാ​ധി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾക്ക് ​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കുറയും.​ ​അ​ന്യ​ർ​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​ത് ​സ്വ​യം​ ​ഉ​പ​കാ​ര​പ്പെ​ടും.​ ​കൃ​ഷി​യി​ൽ​ ​ആ​ദാ​യം.​ ​ജോ​ലി​യി​ൽ​ ​തു​ട​രാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യം.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ
പൂ​രാ​ടം: അ​വ​ന​വ​ന്റെ​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ ​വി​ജ​യി​ക്കും.​ ​വി​ഷ​മ​ത​ക​ൾ​ ​ഉ​ള​വാ​ക്കു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾക്കും.​ ​ഭാ​ര്യ​യു​മാ​യോ​ ​ഭാ​ര്യാ​ ​ബ​ന്ധു​ക്ക​ളു​മാ​യോ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​മു​ൻ​കോ​പ​ത്താ​ൽ​ ​ഉ​റ​ച്ച​ ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തെ​വ​രും.​ ​പി​താ​വി​ന്റെ​ ​ശ്രേ​യ​സ് ​വ​ർ​ദ്ധി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ഉ​ദാ​ര​മാ​യി​ ​പെ​രു​മാ​റും.​ ​ശു​ഭ​ദി​നം​ ​-​ ​തി​ങ്കൾ
ഉ​ത്രാ​ടം: സ്വ​ത​ന്ത്ര​വും​ ​നീ​തി​ ​പൂ​ർ​വ്വ​വു​മാ​യ​ ​തീ​രു​മാ​നം​ ​കൈ​ക്കൊ​ള്ളും.​ ​പി​താ​വി​നോ​ ​പി​തൃ​സ്ഥാ​നീ​യ​ർ​ക്കോ​ ​രോ​ഗാ​രി​ഷ്ട​ത​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ബി​സി​ന​സ് ​രം​ഗ​ത്ത് ​അ​തീ​വ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്ത​ണം.​ ​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ജ​യ​ക​ര​മാ​ക്കും.​ ​ഭൂ​മി​ ​സം​ബ​ന്ധ​മാ​യി​ ​ക്ര​യ​ ​വി​ക്ര​യ​ത്തി​നു​ള്ള​ ​ത​ട​സം​ ​മാ​റും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി


തി​രു​വോ​ണം: വി​ദേ​ശ​ത്തു​നി​ന്ന് ​ധ​നാ​ഗ​മ​നം.​ ​പ​ത്ര​പ്ര​വ​ർ​ത്ത​നം,​​​ ​ഗ​വേ​ഷ​ണം​ ​തു​ട​ങ്ങി​യ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശു​ഭ​ക​രം.​ ​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​നി​ൽ​ക്കു​ക.​ ​ഡ്രൈ​വിം​ഗി​ൽ​ ​സൂ​ക്ഷി​ക്കു​ക.​ ​കൂ​ട്ടു​ബി​സി​ന​സി​ൽ​ ​മ​റ്റു​ള്ള​വ​രെ​ ​അ​ന്ധ​മാ​യി​ ​വി​ശ്വ​സി​ക്ക​രു​ത്.​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​ശു​ഭ​ദി​നം​-​തി​ങ്കൾ
അ​വി​ട്ടം: പു​തി​യ​ ​ സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​മാ​താ​വി​ൽ​ ​നി​ന്ന് ​സ​ഹാ​യ​ ​സ​ഹ​ക​ര​ണ​ങ്ങ​ൾ.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ​ ​ഗു​ണാ​നു​ഭ​വ​വും​ ​സ​ഹ​ക​ര​ണ​വും.​ ​സ്വ​ത്തു​ക്ക​ൾ​ ​വി​ൽ​ക്കും.​ ​സു​ഖ​മാ​യ​ ​ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​ദൂ​ര​യാ​ത്ര​ ​ആ​വ​ശ്യം.​ ​ശു​ഭ​ദി​നം​ ​-​തി​ങ്കൾ
ച​ത​യം: പ​ല​കാ​ര്യ​ങ്ങ​ളി​ലും​ ​ത്യാ​ഗ​മ​ന​സ്ഥി​തി​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ഭാ​ര്യ​യു​ടെ​ ​ഹി​താ​നു​സ​ര​ണം​ ​പ്ര​വ​ർ​ത്തി​ക്കും.​ ​നൃ​ത്ത​ ​സം​ഗീ​ത​ ​ക്ലാ​സു​ക​ളിൽ ​ശി​ഷ്യ​രെ​ ​ല​ഭി​ക്കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​ചെ​യ്യു​ന്ന​തെ​ല്ലാം​ ​വി​ജ​യി​ക്കും.​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​യി​രി​ക്കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യർ
പൂ​രു​രു​ട്ടാ​തി: സ​ന്താ​ന​ങ്ങ​ൾ​ക്ക്‌​ ​ശ്രേ​യ​സ്.​ ​അ​ല്പം​ ​ന​ഷ്ട​ത്തി​ലും​ ​ക​ഠി​ന​മാ​യി​ ​പ്ര​യ​ത്നി​ക്കും.​ ​ന​യ​പ​ര​വും​ ​മ​ധു​ര​വു​മാ​യ​ ​സം​സാ​ര​ത്താ​ൽ​ ​അ​ന്യ​രെ​ ​ആ​ക​ർ​ഷി​ക്കും.​ ​പി​താ​വി​ന് ​അ​സു​ഖ​ങ്ങ​ൾ​ ​വ​രാ​നി​ട.​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ജീ​വി​ത​പ​ങ്കാ​ളി​യെ​ ​ക​ണ്ടെ​ത്തും.​ ​പ​തി​വി​ലും​ ​അ​ധി​കം​ ​പ​ണം​ ​കൈ​യി​ൽ​ ​വ​രും.​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ലാ​ഭം.​ ​ശു​ഭ​ദി​നം​ ​-​ബു​ധൻ
ഉ​ത്ര​ട്ടാ​തി: കു​ടും​ബ​ത്തി​ൽ​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും.​ ​ക്ഷേ​ത്ര​ദ​ർ​ശ​നം​ ​തീ​ർ​ത്ഥാ​ട​നം​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​വ​സ​ര​പ്രാ​പ്തി.​ ​പെ​ട്ടെ​ന്നു​ള്ള​ ​കോ​പ​ത്താ​ൽ​ ​പ​രു​ഷ​മാ​കും.​ ​വാ​ർ​ദ്ധ​ക്യം​ ​ചെ​ന്ന​വ​രോ​ടും​ ​പി​താ​വി​നോ​ടും​ ​സ്‌​നേ​ഹ​മാ​യി​രി​ക്കും.​ ​സ്വ​ന്ത​മാ​യി​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കു​ ​മി​ക​ച്ച​ ​ലാ​ഭം.​ ​ശു​ഭ​ദി​നം​ ​-​ഞാ​യർ
രേ​വ​തി: മ​റ്റു​ള്ള​വ​രു​ടെ​ ​ആ​ദ​ര​വ് ​ല​ഭി​ക്കും.​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യ​ ​സാ​ദ്ധ്യ​ത.​ ​മാ​താ​പി​താ​ക്ക​ളോ​ടു​ ​സ്‌​നേ​ഹ​മാ​യി​രി​ക്കും.​ ​വീ​ട്ടി​ൽ​ ​ചി​ല​ ​ദൈ​വി​ക​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​അ​ന്യ​രാ​ൽ​ ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും.​ ​ശു​ഭ​ദി​നം​ ​-​വ്യാ​ഴം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY