‘ബിഗ് ബോസിന് ശേഷം ഒരു ചോദ്യം ഉള്ളിലുണ്ടായിരുന്നു, അതിനുള്ള മറുപടി ഇപ്പോൾ ലഭിച്ചു’; തമിഴിലും കൈയടി നേടി അർജുൻ
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനും മോഡലുമാണ് അർജുൻ ശ്യാം ഗോപൻ.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനും മോഡലുമാണ് അർജുൻ ശ്യാം ഗോപൻ.
നിഴലുകൾക്ക് ജീവൻ പകരുന്ന കേരളത്തിലെ പരമ്പരാഗത കലയാണ് തോൽപ്പാവക്കൂത്ത്. വെള്ളിത്തിരശ്ശീലയ്ക്ക് പിന്നിൽ ചലിക്കുന്ന തോൽപ്പാവകളിലൂടെ രാമായണകഥകൾ അരങ്ങിലെത്തുമ്പോൾ, വെളിച്ചവും നിഴലും ചേർന്ന് തീർക്കുന്നത് വിസ്മയക്കാഴ്ചയാണ്.
വലിയ ബഡ്ജറ്റിലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ തുടർച്ചയായി എത്തുന്ന ഈ കാലഘട്ടത്തിൽ കഥയ്ക്കും അവതരണ മികവിനും പ്രാധാന്യം നൽകി സിനിമയെ വിജയിപ്പിക്കുന്നവരാണ് നമ്മൾ മലയാളികൾ.
അതിരുകൾക്കും ഭാഷകൾക്കും അപ്പുറം ഒരേ വികാരത്തിൽ മനുഷ്യരെ കൂട്ടിയിണക്കുന്ന ഫുട്ബോളിന്റെ വർണക്കാഴ്ചയിലാണ് ലോകം. ജൂൺ 11ന് കാൽപന്തുകളിയുടെ ആരവത്തിന് കിക്കോഫ് മുഴങ്ങിയപ്പോൾ എല്ലാ കണ്ണുകളും പച്ചപ്പട്ട് വിരിച്ച മൈതാനത്തേക്കായിരുന്നു.
അച്ഛന്റെ പഴയ ലുങ്കിയും അമ്മയുടെ നെെറ്റിയും പുതിയ ലുക്കിലാക്കുന്ന 24കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അപ്സെെക്കിൾസിലൂടെ വസ്ത്രസങ്കല്പങ്ങളെ തന്നെ പൊളിച്ചെഴുതിയ ഗോപികയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പദ്ധതിയാണ് കെഎസ്ആർടിസിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത 'അതിരടി' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്.