SignIn
Kerala Kaumudi Online
Monday, 14 September 2026 2.05 PM IST

തുരുത്ത് 31ന്

v

സുധീഷിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു അഭയാർത്ഥി കുടുംബത്തിന്റെ തല ചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവ തീവ്രമായ ചിത്രം തുരുത്ത് മാർച്ച് 31ന് തിയേറ്ററിൽ. സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ കീർത്തി ശ്രീജിത്, എം.ജി. സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ, ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, മനീഷ് കുമാർ, മാസ്റ്റർ അഭിമന്യു എന്നിവരാണ് താരങ്ങൾ.ഛായാഗ്രഹണം ലാൽ കണ്ണൻ, എഡിറ്റർ വിപിൻ മണ്ണൂർ, സംഗീതം രാജീവ് ഒ.എൻ.വി, യെസ് ബി ക്രിയേറ്റീവ് , ക്വയിലോൺ ടാക്കീസ് എന്നീ ബാനറുകളിൽ സാജൻ ബാലൻ, സുരേഷ് ഗോപാൽ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ അജയ് തുണ്ടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY