SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.05 AM IST

ഫൺ റൈഡിന് മെൽകൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക്

a

അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ബാ​ലു​ ​വ​ർ​ഗീ​സ്,​ ​അ​ൽ​ത്താ​ഫ് ​സ​ലിം,​ ​ശ​ര​ത് ​സ​ഭ,​ ​മൊ​ട്ട​ ​രാ​ജേ​ന്ദ്ര​ൻ,​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​നി​ഖി​ൽ​ ​മോ​ഹ​ൻ​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മെ​ൽ​കൗ​ ​പോ​ണ്ടി​ച്ചേ​രി​ ​ഫ​സ്റ്റ് ​ലു​ക്ക് ​പു​റ​ത്തി​റ​ങ്ങി.​യൗ​വ്വ​ന​ത്തി​ന്റെ​ ​ആ​ഘോ​ഷ​വു​മാ​യി​ ​ഗം​ഭീ​ര​ ​ഫ​ൺ​ ​റൈ​ഡാ​യി​രി​ക്കും.​ ​ചി​രി​യും​ ​ത്രി​ല്ലും​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സ​നൂ​പ് ​തൈ​ക്കു​ടം​ ​ആ​ണ് ​ര​ച​ന.​ ​സ​നൂ​പ് ​ഒ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​മു​ണ്ട്.​ ​പു​തു​മു​ഖം​ ​ശ്രീ​ല​ക്ഷ്മി​ ​വി​ജ​യ​നാ​ണ് ​നാ​യി​ക.​ ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളൂ​വ​ൻ​സ​ർ​ ​അ​ന്നാ​മ്മ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
അ​രു​ൺ​ഗോ​പി​ ​എ​ക്സൈ​റ്റ്മെന്റ്,​ ​ജ​സ്റ്റി​ൻ ​ആ​ൻ​ഡ് ​എ​ക്സൈ​റ്റ്മെ​ന്റ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​അ​രു​ൺ​ ​ഗോ​പി​യും​ ​ജ​സ്റ്റി​ൻ​ ​മാ​ത്യു​വും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​തീ​ഷ് ​സ്റ്റാ​ൻ​ലി,​ ​സം​ഗീ​തം​ ​ഇ​ല​ക്ട്രോ​ണി​ക് ​കി​ളി.​ ​വി​ത​ര​ണം​ ​ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ്.പി.​ആ​ർ.​ഒ.​ ​ശ​ബ​രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY