SignIn
Kerala Kaumudi Online
Sunday, 11 October 2026 3.31 AM IST

സൂ​ര്യ​ 50​ ​സം​വി​ധാ​നം​ ​രാ​ജ​മൗ​ലി​ ?

a

ന​ടി​പ്പി​ൻ​ ​നാ​യ​ക​ൻ​ ​സൂ​ര്യ​യു​ടെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ലെ​ 50​-ാം​ ​സി​നി​മ​ ​ഒ​രു​ക്കു​ന്ന​ത് ​സം​വി​ധാ​യ​ക​ൻ​ ​എ​സ്.​എ​സ്.​ ​രാ​ജ​മൗ​ലി​ ​ആ​യി​രി​ക്കും​ ​എ​ന്ന് ​സൂ​ച​ന.​ ​സൂ​ര്യ​യു​മാ​യി​ ​സി​നി​മ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ഡോ​ണ്ട് ​ട്ര​ബി​ൾ​ ​ദി​ ​ട്ര​ബി​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​ ​റി​ലീ​സ് ​ഇ​വ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​കൊ​ച്ചി​യി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​രാ​ജ​മൗ​ലി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ത് ​സൂ​ര്യ​ 50​ ​ആ​യി​രി​ക്കു​മോ​ ​എ​ന്ന് ​ഉ​റ​പ്പാ​യി​ട്ടി​ല്ല.​ ​സൂ​ര്യ​യു​ടെ​ 50​-ാം​ ​സി​നി​മ​ ​മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്യും​ ​എ​ന്നും​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നി​രു​ന്നു.​ ​വി​ജ​യ​സേ​തു​പ​തി​ ​നാ​യ​ക​നാ​യ​ ​'​ഇ​ഞ്ചി​ ​വെ​ള്ള​"​ത്തി​നു​ ​ശേ​ഷം​ ​മ​ണി​ര​ത്നം​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​ര്യ​ ​നാ​യ​ക​നാ​കും​ ​എ​ന്നു​ ​അ​റി​യു​ന്നു.​ ​ടി.​ജെ.​ ​ജ്ഞാ​ന​വേ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​സൂ​ര്യ​ 48.​ ​ക​യാ​ദു​ലോ​ഹ​ർ​ ​നാ​യി​ക​യാ​വു​ന്ന​ ​ചി​ത്രം​ ​ഹോം​ബാ​ലെ​ ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​സൂ​ര്യ​ 49​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​തി​ന് ​എ​ച്ച്.​ ​വി​നോ​ദി​ന്റെ​ ​പേ​ര് ​ഉ​യ​രു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA