SignIn
Kerala Kaumudi Online
Sunday, 13 September 2026 2.10 AM IST

ര​ശ്മി​ക​യു​ടെ​ ​കാ​ണാ​ത്ത​ ​മു​ഖം മൈ​സ​ ​ന​വംബർ ​ 27​ന്

a

ര​ശ്മി​ക​ ​മ​ന്ദാ​ന​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​ലു​ക്കി​ൽ​ ​എ​ത്തു​ന്ന​ ​മൈ​സ​ ​ന​വം​ബ​ർ​ 27​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​ര​വീ​ന്ദ്ര​ ​പു​ല്ലെ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വ​ള​രെ​ ​ബോ​ൾ​ഡാ​യു​ള്ള​ ​വേ​ഷ​ത്തി​ൽ​ ​ആ​യി​രി​ക്കും​ ​ര​ശ്‌​മി​ക​ ​എ​ത്തു​ന്ന​തെ​ന്ന് ​റി​ലീ​സ് ​പോ​സ്റ്റ​റും​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​'​'​നി​ങ്ങ​ൾ​ക്ക് ​പു​തി​യ​തും​ ​വ്യ​ത്യ​സ്ത​വും​ ​ആ​വേ​ശ​ക​ര​വു​മാ​യ​ ​എ​ന്തെ​ങ്കി​ലും​ ​ന​ൽ​കാ​ൻ​ ​ശ്ര​മി​ക്കാ​റു​ണ്ട്.​ ​ഇ​തും​ ​അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്.​ ​

ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​ക​ഥാ​പാ​ത്രം.​ ​ഞാ​ൻ​ ​ഒ​രി​ക്ക​ലും​ ​ക​ട​ന്നു​ചെ​ന്നി​ട്ടി​ല്ലാ​ത്ത​ ​ഒ​രു​ ​ലോ​ക​ത്തേ​ക്ക്,​ ​ഇ​തു​വ​രെ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​എ​ന്റെ​ ​ഒ​രു​ ​പ​തി​പ്പ് ​ഇ​ത് ​ക​ഠി​ന​മാ​ണ്.​ ​തീ​വ്ര​വും,​ ​അ​ത്യ​ധി​കം​ ​പ​രു​ക്ക​വു​മാ​ണ്.​ ​ഫ​സ്റ്റ് ​ലു​ക്ക് ​പ​ങ്കു​വ​ച്ച് ​ര​ശ്മി​ക​ ​കു​റി​ച്ചി​രു​ന്നു.​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​മാ​യു​ള്ള​ ​വി​വാ​ഹ​ശേ​ഷം​ ​എ​ത്തു​ന്ന​ ​ ര​ശ്മി​കയുടെ​ ​രണ്ടാമത്തെചി​ത്രം​ ​ആ​ണ് ​മൈ​സ.​ ​അ​ൺ​ ​ഫോ​ർ​മു​ല​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ജ​യ്,​ ​അ​നി​ൽ​ ​സ​യ്യാ​പു​രെ​ഡ്ഡി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​ക​ന്ന​ട,​ ​ഭാ​ഷ​ക​ളി​ൽ​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, RESHMIKA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA